School children from 150 schools in Kannur had come together to collect money to help Aarti’s family. Over 2 lakh rupees were brought to Agra by two school teachers, with the help of a Malayali Association in Delhi. The family looked visibly elated as Aarti, her husband and children arrived at the Bhagath Singh memorial community hall. <br /> <br />മക്കളെ പഠിപ്പിക്കാന്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശിലെ അമ്മക്ക് സഹായവുമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. ആഗ്രയിലെ ആരതി ശര്‍മ്മയുടെ 4 മക്കളുടെ പഠനത്തിനായി തളിപറമ്പിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക ആഗ്രയില്‍ വെച്ച് കൈമാറി. നോട്ട് നിരോധത്തെ തുടര്‍ന്ന് വ്യാപാരം തകര്‍ന്നതോടെയാണ് ആരതിയുടെ കുടുംബം ദുരിതത്തിലായത്.